Publish your book and sell across 150+ countries
സ്വയം പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ഒരു പരമ്പരാഗത പ്രസിദ്ധീകരണശാലയുടെ മാർഗ്ഗനിർദ്ദേശം അനുഭവിക്കുക
താങ്കളുടെ പുസ്തകം പ്രചരിപ്പിക്കാനും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാനും ഞങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിക്കുക
Start your writing journey with our FREE writing courses
"താങ്കളുമായി ആശയവിനിമയം നടത്തുന്നത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ മുഴുവൻ പ്രസിദ്ധീകരണ പ്രക്രിയയും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത പ്രയത്നത്തെ ഞാൻ അഭിനന്ദിക്കുന്നു."
തങ്ങൾ തിരയുന്നത് കണ്ടെത്താൻ കഴിയുന്നില്ലേ? പബ്ലിഷ്@നോഷൻപ്രെസ്സ്.കോം എന്ന ഈമെയിൽ വിലാസത്തിലേക്ക് സന്ദേശം അയക്കുക. publish@notionpress.com
നോഷൻ പ്രസ്സ് ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ പ്രസിദ്ധീകരണ വേദിയാകുന്നു. അച്ചടിയിൽ പുസ്തകം സൃഷ്ടിക്കുക, പ്രസിദ്ധീകരിക്കുക, വിതരണം ചെയുക എന്നീ അങ്ങയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഞങ്ങൾ ലഘൂകരിക്കുന്നു.
താങ്കളുടെ കൃതിയുടെ സർവാവകാശങ്ങളും തങ്ങൾ നിലനിർത്തുന്നു! ഞങ്ങളുടെ വിതരണ പങ്കാളികൾ മുഖേന, താങ്കളുടെ പുസ്തകം വിപണിയിൽ എത്തിക്കാനും പ്രസിദ്ധീകരണ മേൽവിലാസാക്കുറിയായി പ്രവർത്തിക്കുവാനും തങ്ങളെ സഹായിക്കാൻ ഞങ്ങൾ സന്നദ്ധരാണ്. എക്സ്ക്ലൂസീവ് അല്ലാത്ത പ്രസിദ്ധീകരണ ഉടമ്പടിയിൽ ഞങ്ങൾ പ്രവർത്തിക്കുന്നതിനാൽ താങ്കളുടെ ഉള്ളടക്കം ഞങ്ങൾക്ക് സ്വന്തമല്ല. വാസ്തവത്തിൽ, വേണമെങ്കിൽ താങ്കളുടെ കൃതി മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കാനും കഴിയും.
"ഐ. എസ്. ബി. എൻ., എന്നാൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ എന്നാകുന്നു. പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ അല്ലെങ്കിൽ മറ്റ് പ്രസിദ്ധീകരണങ്ങൾ തിരിച്ചറിയാൻ പുസ്തക വിൽപ്പനക്കാരും വായനശാലകളും ഉപയോഗിക്കുന്ന 13 അക്ക തിരിച്ചറിയൽ ക്രമമാകുന്നു. താങ്കളുടെ പുസ്തകത്തിന്റെ പേപ്പർബാക്ക്, ഹാർഡ്‌ബൗണ്ട്, ഈബുക് എന്നീ പതിപ്പുകൾക്കായി പ്രത്യേക ഐ.എസ്.ബി.എൻ., നമ്പറുകൾ അനുവദിക്കുന്നതാണ്. "
'രചയിതാവിന്റെ ഡാഷ്‌ബോർഡ്' എന്ന വിഭാഗത്തിൽ, താങ്കളുടെ പുസ്തത്തിന്റെ വില്പന അനുധാവനം ചെയുവാൻ കഴിയും. കൂടാതെ, താങ്കളുടെ ഡാഷ്ബോർഡിലിനിന്നും താങ്കളുടെ കൃതികളുടെ വില്പനയുടെ വരുമാനം, അത് നിക്ഷേപിച്ചതിന്റെ വിശദശാംശങ്ങൾ കാണുവാനും, കിഴിവ് സഹിതം താങ്കളുടെ കൃതിയുടെ പ്രതികൾ ഡാഷ്ബോർഡിലൂടെ ഓർഡർ ചെയാവുന്നതുമാണ്.
പുസ്തകത്തിന്റെ ഏടുകളുടെ എണ്ണം, ഫോർമാറ്റ്, വലുപ്പം, തരം എന്നിവയെ അടിസ്ഥാനമാക്കി പുസ്തകത്തിന്റെ നിർമ്മാണച്ചെലവ് അറിയാൻ നോഷൻ പ്രസ് വെബ്സൈറ്റിലെ 'കാൽക്കുലേറ്റ് ഓതർ ഇൻകം' സവിശേഷത തങ്ങളെ സഹായിക്കുന്നു. ഇതുപയോഗിച്ച്, താങ്കളുടെ പുസ്തകത്തിന്റെ ചില്ലറ വില നിശ്ചയിക്കുകയും ഓരോ പ്രതിയുടെയും വിൽപ്പനയിൽ തങ്ങൾക്ക് ലഭിക്കുന്ന വരുമാനം കണ്ടെത്തുകയും ചെയ്യാം.
പുസ്തകത്തിന്റെ സംഭരണം തീരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വിൽപ്പന വേഗത അടിസ്ഥാനമാക്കിയാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. താങ്കളുടെ പുസ്തകം അച്ചടിക്കുകയും ഉപഭോക്താവിന് കൃത്യസമയത്ത് വിതരണം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ ലോകമെമ്പാടുമുള്ള വിവിധ അച്ചടി പങ്കാളികളുമായി നോഷൻ പ്രസ്സ് പ്രവർത്തിക്കുന്നു. വായനക്കാർ നോഷൻ പ്രസ് സ്റ്റോറിൽ നിന്നോ വിവിധ ഇ -കൊമേഴ്സ് സൈറ്റുകളിൽ നിന്നോ ഓർഡർ ചെയ്യുമ്പോൾ താങ്കളുടെ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ് എല്ലായ്പ്പോഴും ലഭ്യമാണെന്ന് ഇത് ഉറപ്പാക്കുന്നു.
നോഷൻ പ്രസ്സിൽ, സർവ എഴുത്തുകാരെയും ഞങ്ങളുടെ സേവനങ്ങളിൽ പൂർണ്ണമായും സംതൃപ്തരാക്കാൻ ശ്രമിക്കുന്നു. ഇ-മെയിലിലൂടെ താങ്കളുടെ എല്ലാ പ്രസിദ്ധീകരണാന്തര ചോദ്യങ്ങൾക്കും ഞങ്ങളുടെ രചയിതാവിന്റെ പിന്തുണ ഞങ്ങളുടെ ടീമിന്റെ ഭാഗത്ത് നിന്ന് തങ്ങൾക്ക് പിന്തുണ ലഭിക്കും.
Profit is calculated as the difference between the MRP and expenses incurred during the production and distribution of the book. Profit = MRP – Expenses (Distribution Cost + Production Cost).
Writers who publish using the Outpublish Program get 100% of the net profits from the book.
Writers who publish using the Notion Press Platform get 80% of the net profits from the sale of each copy of the book, depending on the distribution plan selected
Profits earned from India Online Distribution (Amazon India, Flipkart):
Sample Calculation:
Let us assume, the MRP of a book is Rs.100, and the production cost of the book is Rs.30/-. The Distribution Cost when a book sells on Amazon India and Flipkart is 50% of the MRP.
Therefore, profits are calculated as
Profits = MRP - (Distribution Cost + Production Cost)
= Rs.100 - (50 + 30) = Rs. 20
Author Earnings if you have chosen the Outpublish Program (100% net profits): Other Stores = Rs. 20
Rs.20/- would be your earnings per book when sold via Amazon.in, Flipkart and all other eCommerce sites and retail stores.
Profits earned from India Online Distribution (Notion Press Online Store):
Notion Press charges a 20% distribution fee on all online store orders to account for Payment Processing and Order Fulfilment Charges.
Profits are calculated as Rs.100 - (20 + 30) = Rs.50
Author Earnings if you have chosen the India/International Distribution (80% net profits):
Notion Press Online Store= Rs.40
Other Stores (Amazon, Flipkart)= Rs.16
ഇന്ത്യയിലെ അച്ചടി പുസ്തക വിൽപ്പനയിൽ നിന്നുള്ള ലാഭം: ഇന്ത്യൻ ഇ -കൊമേഴ്സ് സൈറ്റുകൾ വഴി വിൽക്കുന്ന എല്ലാ അച്ചടിച്ച പുസ്തകങ്ങളും ഓരോ മാസവും ഓർഡറുകൾ സ്ഥിരീകരിക്കുകയും നിർണ്ണയിക്കുകയും ചെയ്തുകഴിഞ്ഞാൽ താങ്കളുടെ രചയിതാവിന്റെ ഡാഷ്‌ബോർഡിൽ വിവരം നൽകുന്നതാണ്. ഓരോ മാസത്തേയും താങ്കളുടെ വരുമാനം വിൽപ്പന റിപ്പോർട്ട് ചെയ്ത മാസാവസാനം മുതൽ 40 ദിവസത്തിനുള്ളിൽ നൽകും. ഉദാഹരണത്തിന്, ജനുവരി മാസത്തെ എല്ലാ വിൽപ്പനകളും മാർച്ച് 10 -നകം താങ്കൾക്ക് നൽകും. അന്താരാഷ്ട്ര അച്ചടി പുസ്തക വിൽപ്പനയിൽ നിന്നുള്ള ലാഭം: താങ്കളുടെ പുസ്തകത്തിന്റെ അച്ചടി പകർപ്പുകൾ വിവിധ അന്തർദേശീയ ഇ -കൊമേഴ്സ് സൈറ്റുകൾ വഴി വിറ്റഴിക്കപ്പെടുകയും താങ്കളുടെ പുസ്തകം വിൽക്കുന്ന ഓരോ ഭൂമിശാസ്ത്രത്തിലും പുസ്തകത്തിൽ നിന്ന് വിറ്റുവരവും നികുതിയും ഈടാക്കുകയും ചെയ്തശേഷം ഓരോ 90 ദിവസത്തിലും താങ്കളുടെ രചയിതാവിന്റെ ഡാഷ്ബോർഡിൽ പുതുക്കുന്നു. ഓരോ മാസത്തെയും താങ്കളുടെ വരുമാനം തുടർന്നുള്ള മാസത്തിൽ താങ്കൾക്ക് നൽകും. ഉദാഹരണത്തിന്, ജനുവരി മാസത്തിലെ എല്ലാ അന്താരാഷ്ട്ര വിൽപ്പനകളും ഏപ്രിൽ മാസത്തിൽ താങ്കളുടെ ഡാഷ്‌ബോർഡിൽ പുതുക്കുകയും ജനുവരി മുതൽ ലാഭം താങ്കൾക്ക് മെയ് 10 ന് നൽകുകയും ചെയ്യും. ഇബുക്ക് വിൽപ്പനയിൽ താങ്കളുടെ ലാഭം: ഒന്നിലധികം റീട്ടെയിലർമാർ ഇ -ബുക്കുകൾ ലോകമെമ്പാടും വിൽക്കുന്നു. വിവിധ ചില്ലറ വ്യാപാരികളിൽനിന്നും ഭൂമിശാസ്ത്രങ്ങളിലും ഉടനീളമുള്ള ഇ -ബുക്ക് വിൽപ്പനകൾ 90 ദിവസത്തിലൊരിക്കൽ താങ്കളുടെ ഡാഷ്‌ബോർഡിൽ അനുരഞ്ജനം ചെയ്യുകയും പുതുക്കുകയും ചെയ്യുന്നു. ഓരോ മാസത്തെയും താങ്കളുടെ വരുമാനം തുടർന്നുള്ള മാസത്തിൽ താങ്കൾക്ക് നൽകും. ഉദാഹരണത്തിന്, ജനുവരി മാസത്തിലെ എല്ലാ ഇബുക്ക് വിൽപ്പനകളും ഏപ്രിൽ മാസത്തിൽ താങ്കളുടെ ഡാഷ്‌ബോർഡിൽ പുതുക്കുകയും ജനുവരി മുതൽ ലാഭം താങ്കൾക്ക് മെയ് 10 ന് നൽകുകയും ചെയ്യും.
പ്രസിദ്ധീകരണം കഴിയുന്നത്ര എളുപ്പമാക്കാൻ ഞങ്ങൾ അഹോരാത്രം ശ്രമിക്കുന്നു. തങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ, ദയവായി പബ്ലിക്@നോഷൻപ്രെസ്സ്.കോം എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപെടുക. publish@notionpress.com
പ്രസിദ്ധീകരണത്തിന്റെ ശക്തി ഏവരുടെയും കരങ്ങളിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. എഴുത്തുകാർക്കും വായനക്കാർക്കും ഓൺലൈനിലും ഓഫ്‌ലൈനിലും ബന്ധിപ്പിക്കാൻ ഞങ്ങൾ ഒരു പുതിയ മാർഗ്ഗം നിർമിക്കുകവഴി, അവർ അർഹിക്കുന്ന സ്വാതന്ത്ര്യവും വഴക്കവും ഉപയോഗിച്ച് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എഴുത്തുകാരെ സഹായിക്കുകയും ചെയ്യുന്നു..
ചരിത്രം സൃഷ്ടിക്കുന്ന രചയിതാക്കളുടെ ഒരു അത്ഭുതകരമായ സമൂഹത്തിൽ ചേരുക
ആൻഡ്രിയ തന്റെ ആദ്യ കവിതാ പുസ്തകമായ 'ബ്രോക്കൺ വിംഗ്' ൽ നിന്നുള്ള ലാഭം സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും അവരെ സാമ്പത്തികമായി സ്വതന്ത്രമാക്കുന്നതിനും സമർപ്പിക്കുന്നു.
സ്വന്തം മുൻവിധികളെ ചോദ്യം ചെയ്യാനും ഫെമിനിസം, സ്നേഹം, ഭാഷ, കുടുംബം, സൗന്ദര്യം, ലിംഗപരമായ പങ്കുകൾ, ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള താങ്കളുടെ മുൻധാരണകളെ തകർക്കാനും ആൻഡ്രിയയുടെ പുസ്തകം പ്രേരിപ്പിക്കുന്നു.
അവരുടെ സാഹസിക പരമ്പരയായ 'കലിത് ' ഏറ്റവും ആകർഷകമായ ഫിക്ഷൻ നോവൽ പരമ്പരയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ചു.
ആദ്യ കൃതിയുടെ അസാധാരണമായ വിജയത്തെത്തുടർന്നു രണ്ടാമത്തെ പുസ്തകത്തിന് ഒരു പരമ്പരാഗത പ്രസിദ്ധീകരണ സ്ഥാപനം മുന്നോട്ടു വന്നു.
അമിത് ബഗരിയയെയാണ് ഒരു തുടർ എഴുത്തുകാരൻ എന്ന് വിശേഷിപ്പിക്കേണ്ടത്. അദ്ദേഹം 10+ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും കൂടാതെ 50 കൃതികൾ കൂടി പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിടുന്നു.
അനങ്ഷ അലമിയാൻ നിരവധി വേദികളിൽ അസാധാരണമായ വായനക്കാരുടെ ശൃംഖലയുണ്ട്. കൂടാതെ 2016 ലും 2018 ലും 'കോറ' മികച്ച എഴുത്തുകാരിയായി തിരഞ്ഞെടുത്തിരുന്നു.
പകൽ ഒരു നിക്ഷേപ ബാങ്കറും അബദ്ധവശാൽ ഒരു കവിയുമാണ് വിക്കി ഉപ്പൽ. അദ്ദേഹത്തിന്റെ കവിതാ പുസ്തകം നിരൂപകരും ആരാധകരും ഒരുപോലെ ആഘോഷിക്കുകയും ഭാരതത്തിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ അനുയായികൾ (ഫോള്ളോവെർസ്) ഉള്ള കവികളിൽ ഒരാളാണ്.
സുബ്രത് സൗരഭ് തന്റെ 'കുച്ച് വോ പാൽ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു ശേഷം ഹിന്ദി സാഹിത്യ ലോകത്തെ ചർച്ചാ വിഷയമായി. ആംഗലേയത്തിലും അദ്ദേഹം ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഗീത ശങ്കരൻ സുമേഷ് തന്റെ 'വാട്ട് ദി ഫിനാൻസ്' എന്ന പുസ്തകം തന്റെ കൺസൾട്ടൻസി സ്ഥാപനത്തെ വിജയകരമായി ആരംഭിക്കാൻ ഒരു ചവുട്ടുപടിയായി ഉപയോഗിച്ചു.
അഭിനേതാവും, ഹാസ്യനടനും സംരംഭകനുമായ കാർത്തിക് കുമാറിന്റെ ‘ഡോണ്ട് സ്റ്റാർട്ടപ്പ്’ എന്ന പുസ്തകം സംരംഭകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അന്വേഷിക്കുകയും അവയെ മറികടക്കാൻ പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു
പ്രവീൺ ശേഖർ തന്റെ കർമപദം വളർത്തുന്നതിനായി എഴുതാൻ തുടങ്ങി. അന്നുമുതൽ അദ്ദേഹം കഥ പറയുന്ന കലയിൽ മുഴുകി. അദ്ദേഹം ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും, കൂടുതൽ പ്രസിദ്ധീകരിക്കാൻ പദ്ധതിയുണ്ട്.
താങ്കളുടെ യാത്ര ആരംഭിക്കാൻ തയ്യാറാണോ?
ഉപയോഗിക്കാൻ എളുപ്പമുള്ള രൂപകൽപന ഉപകരണങ്ങളും ടെംപ്ലേറ്റുകളും ഉപയോഗിച്ച് നിമിഷങ്ങൾകുള്ളി തങ്ങളുടെ പുസ്തക പുറംചട്ടയും അകത്തും രൂപകൽപ്പന ചെയ്യുക
ഏറെ പ്രേക്ഷകരിലേക്ക് എത്തുന്നതിനും കൂടുതൽ ദൃശ്യപരത നേടുന്നതിനും താങ്കളുടെ പുസ്തകം ഈ-ബുക്ക്, പേപ്പർബാക്ക് ഫോർമാറ്റുകളിൽ പ്രസിദ്ധീകരിക്കുക
ഞങ്ങളുടെ വിപുലീകരിച്ച വിതരണ ശൃംഖലയുടെ സഹായത്തോടെ 150+ രാജ്യങ്ങളിലായി 30,000 പുസ്തകശാലകളിൽ താങ്കളുടെ പുസ്തകം വിൽക്കുക
എഴുത്തുകാർക്ക് അവരുടെ പുസ്തകത്തിൽ ഒരു സ്വാധീനം സൃഷ്ടിക്കുന്നതിൽ ഗൗരവമുള്ളവർക്കായി ഒരു ഹൈബ്രിഡ് പ്രസിദ്ധീകരണ പരിപാടിയാണ് ഔട്പുബ്ലിഷ്. പരമ്പരാഗത പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശവും സ്വയം പ്രസിദ്ധീകരണ സ്വാതന്ത്ര്യവും എന്നെ രണ്ടു ലോഗങ്ങളിലും മികച്ചത് എഴുത്തുകാർക്ക് ലഭിക്കുന്നു. ഈ അദ്വിതീയ പദ്ധതി, രണ്ട് മികച്ച ശക്തികളെ സംയോജിപ്പിച്ച് ഒരു മികച്ച ഫലം സൃഷ്ടിക്കുന്നു - എഴുത്തുകാർക്ക് അവരുടെ ജോലി പൂർത്തിയാക്കാനും ദശലക്ഷക്കണക്കിന് ആളുകൾക്ക് കാണാനും ഒരു പ്ലാറ്റ്ഫോം നൽകുന്ന നൂതനവും ബഹുമുഖവുമായ സമീപനം. തങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ (ഔട്പുബ്ലിഷ്), ഞങ്ങൾ താങ്കളുടെ പുസ്തകം പ്രസിദ്ധീകരിക്കുകയല്ല, മറിച് വിജയകരമായ ഒരു ഉൽപ്പന്നം നിർമ്മിക്കാൻ ഞങ്ങൾ തങ്ങളെ സഹായിക്കുകയാണ് ചെയുന്നത്.
നാഷണൽ ബേസ്ഡ്-സെല്ലെർ (ദേശീയതലത്തിൽ കൂടുതൽ വിളിക്കപ്പെടുന്നത്) വ്യാപാരത്തിലും ധനകാര്യത്തിലും
ആദ്യത്തെ #5-ആം സ്ഥാനത്തുള്ളത് 3+ വർഷത്തേക്ക് വിപണന പുസ്തകങ്ങൾ
ഭാരതത്തിലെ ഏറ്റവും വലിയ ജനം ധനസഹായം ചെയ്ത പുസ്തകങ്ങൾ 15,000 ഓസ്ട്രേലിയൻ ഡോളർ സമാഹരിച്ചു
1000 -ലധികം പ്രതികൾ വിറ്റു കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ
നോഷൻ പ്രസ്സ്: പേര് തന്നെ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും കാര്യക്ഷമതയുടെയും ഒരു വായണിജ്യ മുദ്രയാകുന്നു. എന്റെ പ്രഥമ നോവൽ പ്രസിദ്ധീകരിക്കുന്നത് ഏറെ സൗകര്യപ്രദവും സുഗമവുമായിരുന്നു. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഇത്ര എളുപ്പമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല! ഭാവിയിലും ഇതേ സംഘത്തോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു!
നിങ്ങളുമായി ആശയവിനിമയം നടത്തുന്നത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു. ഏറ്റ സമയപരിധിക്കുള്ളിൽ മുഴുവൻ പ്രസിദ്ധീകരണ പ്രക്രിയയും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിനെ ഞാൻ അഭിനന്ദിക്കുന്നു.
“പുഞ്ചിരിയോടെ താങ്കളുടെ പ്രൊഫഷണൽ മനോഭാവത്തിന് നന്ദി. താങ്കളുടെ സമയോചിതമായ ഇമെയിലുകളും വിവരദായകവും സംഘടിതവുമായ ഫോൺ സംഭാഷണങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ പുസ്തകം പരിണമിച്ച രീതി ഏറെ ഇഷ്ടപ്പെട്ടു. ഞാൻ വീണ്ടും എഴുതുന്നപക്ഷം താങ്കളുടെ സേവനങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.”
“നോഷൻ പ്രസ്സിലെ മുഴുവൻ ടീമും എന്നെ പ്രതിരോധിക്കുകയും ഈ മാസങ്ങളിലെ എല്ലാ വൈരുദ്ധ്യങ്ങൾക്കും എതിരെ കഠിനമായി പ്രവർത്തിക്കുകയും ചെയ്തു. നോഷൻ പ്രസ്സിലെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ”